ഗൂഗിൾ മാപ്പ് നോക്കി ഓടിക്കുന്നവർ സൂക്ഷിക്കുക..യുവാവിന് ദാരുണാന്ത്യം | Oneindia Malayalam

2021-01-12 70

Car follows Google maps; drowns in dam in Ahmednagar, one dead
ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയേ പോയ കാര്‍ അണക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയില്‍ ആണ് അപകടമുണ്ടായത്. പുണെ പിംപ്രി-ചിഞ്ച്വാഡില്‍ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് അണക്കെട്ടില്‍ മുങ്ങി മരിച്ചത്‌


Videos similaires